എബിവിപി സംഘത്തിന്റെ ആക്രമണത്തിൽ എസ്എഫ്ഐ പ്രവർത്തകന്‌ ഗുരുതര പരുക്ക്

തിരുവനന്തപുരം: എബിവിപി സംഘത്തിന്റെ ആക്രമണത്തിൽ എസ്എഫ്ഐ പ്രവർത്തകന്‌ ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജിലെ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗവുമായ സഞ്ജീവനെയാണ് കഴിഞ്ഞ ദിവസം എബിവിപി സംഘത്തിന്റെ മർദനമേറ്റത്.

വിടിഎം എൻഎസ്എസ് കോളേജിലെ എബിവിപി പ്രവർത്തകർ മാരകായുധങ്ങളുപയോഗിച്ച്‌ മർദിക്കുകയായിരുന്നു. പരിക്കേറ്റ സഞ്ജീവനെ കാരക്കോണത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിടിഎം എൻഎസ്എസ് കോളേജിൽ ബിഎ ഇക്കണോമിക്സ് ഒന്നാം വർഷ വിദ്യാർഥി ബിആർ നീരജിനെയും, ധനുവച്ചപുരം ഐടിഐയിലെ വിദ്യാർഥിയും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമായ അഭിരാമിനെ എബിവിപി സംഘം ഇതിന് മുൻപ് റാഗ്‌ ചെയ്‌ത്‌ മർദിച്ച് അവശനാക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !