കുന്നംകുളം :ഈ ഫോട്ടോയിൽ കാണുന്ന ശ്രീ ജയൻ (54) ( dress: Black Pant, yellow half shirt)ചേരിയ്ക്കൽ വീട്, മാങ്ങാട് (പി. ഒ ), കുന്നംകുളം, ഒക്ടോബർ 22 മുതൽ കാണാതായ വിവരം ബന്ധുക്കൾ അറിയിച്ചു.
ഇദ്ദേഹത്തിന് മാനസിക പ്രശ്നങ്ങൾ ഉള്ളതാണ്. മെഹന്ദിപൂർ ബാലാജിയിൽ ഉള്ള ഒരു ഓട്ടോ ഡ്രൈവർ സോം രാജ് ബന്ധുക്കളുമായി ഫോണിൽ ബന്ധപ്പെടുകയും അദ്ദേഹത്തിനെ രാജസ്ഥാനിലെ ബന്ധിക്കുയ് (Bandikui) റെയിൽവേ സ്റ്റേഷനിൽ 30 ഒക്ടോബർ രാവിലെ 10:55 ന് ഇറക്കി വിട്ടു എന്നും അറിയാൻ സാധിച്ചു.ആരെങ്കിലും ഈ വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ താഴെ കൊടുത്തിരിക്കുന്ന അദ്ദേഹത്തിന്റെ സഹോദരി ശ്രീമതി തങ്കമണി (Mob. 9605302591) നെ വിവരം അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
അനിൽ കുമാർ കെ
ജയ്പുർ,
Mob: 9828152331
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.