അന്യ സംസ്ഥാന തൊഴിലാളികൾക്ക് ബോധവൽക്കരണവുമായി ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ

ചെമ്മലമറ്റം - ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു എന്ന സന്ദേശവുമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി അന്യ സംസ്ഥാന തൊഴിലാളികൾക്ക് ബോധവൽക്കരണം നടത്തി -

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കാണ് രണ്ടു ദിവസം ബോധവൽക്കരണ ക്ലാസ്സ് നടത്തിയത് ഹിന്ദി അധ്യാപിക അഞ്ജലികെരാജ് ക്ലാസ്സ് നയിച്ചു -

തുടർന്ന് വിദ്യാർത്ഥികൾ ഹിന്ദിയിലുള്ള ലഘുലേഖകൾ വിതരണം ചെയ്തു - അധ്യാപകരായ ജിജി ജോസഫ് - ഫ്രാൻസിസ് ജോസഫ് -പി.ടി.എ പ്രസിഡന്റ് - ജിജി വെട്ടത്തേൽ തുടങ്ങിയവർ നേതൃർത്വം നല്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !