പ്രകോപിപ്പിക്കുന്ന ചോദ്യങ്ങളുമായി എത്തിയ റിപ്പോർട്ടർ ചാനൽ മാധ്യമപ്രവർത്തകയോട്‌ കയർത്ത് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി.

തൃശ്ശൂർ: പ്രകോപിപ്പിക്കുന്ന ചോദ്യങ്ങളുമായി എത്തിയ റിപ്പോർട്ടർ ചാനൽ മാധ്യമപ്രവർത്തകയോട്‌ കയർത്ത് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി.

കോഴിക്കോട് വച്ച് മാധ്യമ പ്രവർത്തകയുടെ തോളിൽ കെെവച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് അദ്ദേഹം രൂക്ഷമായി പ്രതികരിച്ചത്. തൃശ്ശൂരിൽ ​ഗരുഡൻ സിനിമ കാണാനെത്തിയതായിരുന്നു അദ്ദേഹം.

വിഷയത്തെ സുരഷ് ഗോപി വളച്ചൊടിച്ചുകൊണ്ടിരിക്കുകയാണെന്ന് മാധ്യമപ്രവർത്തക ചൂണ്ടിക്കാട്ടി. ഒരു സ്ത്രീയെന്ന നിലയിൽ അവർ നേരിട്ട പ്രശ്‌നം തനിക്ക് മനസ്സിലാകുമെന്നും റിപ്പോർട്ടർ പറഞ്ഞു.

എന്നാൽ തന്റെയടുത്ത് ആളാവാൻ വരരുത്, കോടതിയാണ് ഇനി കാര്യങ്ങൾ നോക്കുന്നത്, എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !