നാവികസേനയ്ക്ക് കരുത്തായി കൊച്ചി കപ്പൽശാല നിർമിച്ച മൂന്ന്‌ കപ്പലുകൾകൂടി ഇന്ന് നീറ്റിലിറങ്ങും

എറണാകുളം;കൊച്ചി കപ്പൽശാല നിർമിച്ച, അന്തർവാഹിനി ആക്രമണങ്ങളെ ചെറുക്കാൻ കരുത്തുള്ള മൂന്ന്‌ കപ്പലുകൾ വ്യാഴം രാവിലെ 8.30ന്‌ നീറ്റിലിറക്കും. നാവികസേനയുടെ ഭാഗമാകുന്ന കപ്പലുകൾ രാജ്യത്തിന്റെ പ്രതിരോധമേഖലയ്‌ക്ക്‌ മുതൽക്കൂട്ടാകും.


ആദ്യമായാണ്‌ ഒരേ ശ്രേണിയിലുള്ള മൂന്ന്‌ കപ്പൽ നേവിയുടെ ഭാഗമാകുന്നത്‌. വൈസ്‌ ചീഫ്‌ ഓഫ്‌ നേവൽ സ്‌റ്റാഫ്‌ വൈസ്‌ അഡ്‌മിറൽ സഞ്‌ജയ്‌ ജെ സിങ്ങിന്റെ ഭാര്യ സറീൻ ലോർഡ്‌ സിങ്‌, ഏഴിമല നാവിക അക്കാദമി കമാൻഡന്റ്‌ വൈസ്‌ അഡ്‌മിറൽ പുനീത്‌ ബഹലിന്റെ ഭാര്യ അഞ്‌ജലി ബഹൽ, 

ദക്ഷിണമേഖല നാവിക ആസ്ഥാനം കമാൻഡർ ഇൻ ചീഫ്‌ വൈസ്‌ അഡ്‌മിറൽ സുരാജ്‌ ബെറിയുടെ ഭാര്യ കങ്കണ ബെറി എന്നിവർ ചേർന്നാണ്‌ കപ്പലുകൾ നീറ്റിലിറക്കുക. 15 മീറ്റർ നീളവും 13 മീറ്റർ വീതിയുമുള്ളവയാണ്‌ കപ്പലുകൾ. ആഴം കുറഞ്ഞയിടങ്ങളിലും സുഗമമായി യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിലാണ്‌ രൂപകൽപ്പന.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !