13-കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയത് ഇരട്ടസഹോദരനാണെന്ന് പ്രതി; വാദം തള്ളി കോടതി, 47 വര്‍ഷം തടവ്,

ഹരിപ്പാട്: 13 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ 22 വയസ്സുകാരനു 47 വര്‍ഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും.

മാവേലിക്കര പെരുങ്ങാല ചേനാമ്പള്ളില്‍ നാരായണഭവനം ആനന്ദരാജിനെ ഹരിപ്പാട് അതിവേഗ കോടതിയാണു ശിക്ഷിച്ചത്. പ്രതിയുടെ അച്ഛനും അമ്മയും മരിച്ചതാണ്. അനാഥാലയത്തിലായിരുന്ന ഇയാളെ ബന്ധുവാണു സംരക്ഷിച്ചിരുന്നത്.

ഒരുവര്‍ഷത്തോളം പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. തന്റെ ഇരട്ടസഹോദരനാണു പീഡനം നടത്തിയതെന്നായിരുന്നു പ്രതിയുടെ വാദം. 

എന്നാല്‍, ഇതുകളവാണെന്നും പ്രതി ഒറ്റമകനാണെന്നും ഇരട്ടസഹോദരനില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇതംഗീകരിച്ചാണു കോടതി ശിക്ഷവിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എസ്. രഘു ഹാജരായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !