കേരള രാഷ്ട്രീയത്തില്‍ പച്ചയും ചുവപ്പും തമ്മില്‍ കലരുമോയെന്ന് കാത്തിരുന്ന് കാണാമെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ.
പച്ചകലര്‍ന്ന് ചുവപ്പിലേക്കെന്ന ആത്മകഥയുടെ പ്രകാശനത്തിനായി ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ എത്തിയതായിരുന്നു ജലീല്‍. മലപ്പുറത്തെ തന്റെ ആദ്യ 25 വര്‍ഷത്തെ ജീവിതമാണ് പുസ്തകത്തില്‍ പറയുന്നത്.
സോളര്‍ കേസടക്കമുള്ള രാഷ്ട്രീയം രണ്ടാംഭാഗം പുറത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.പുസ്തകം സംവിധായകൻ കമല്‍,, ആര്.ജെ. സിന്ധുവിന് നല്കി പ്രകാശനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.