മുകേഷ്, ഉണ്ണി മുകുന്ദന്, കൃഷ്ണാനന്ദ്, ഗോപു കൃഷ്ണന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് കഥ, തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘കാഥികന്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.
വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയുടെ വരികള്‍ക്ക് സഞ്ജോയ് ചൗധരി സംഗീതം പകരുന്നു. എഡിറ്റര്‍- വിപിന്‍ വിശ്വകര്‍മ്മ. പ്രൊഡക്ഷന്‍ കണ്ട്രോളര്- സജി കോട്ടയം,
ആര്‍ട്- മജീഷ് ചേര്‍ത്തല, മേക്കപ്പ്- ലിബിന് മോഹനന്, കോസ്റ്റ്യൂംസ്- ഫെമിന ജബ്ബാര്‍, സൗണ്ട്- വിനോദ് പി. ശിവറാം, കളറിസ്റ്റ്- പോയറ്റിക്സ്, സ്റ്റില്‍സ്- ജയപ്രകാശ്, ഡിസൈന്‍- എസ്കെഡി ഫാക്ടറി. ഡിസംബര്‍ ഒന്നിന് ‘കാഥികന്’ പ്രദര്‍ശനത്തിനെത്തുന്നു. പിആര്‍ഒ- എ.എസ്. ദിനേശ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.