ബീഹാർ: കടയില്‍ നിന്നും ഭക്ഷണം മോഷ്ടിച്ചുവെന്ന് ചൂണ്ടിക്കാട്ടി നാല് കുട്ടികളെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. ബിഹാറിലെ ബഗുസുരൈ ജില്ലയില്‍ ഒക്ടോബര്‍ 28നായിരുന്നു സംഭവം.ഫാസില്പൂരിലെ കടയില്‍ നിന്നും ഏതാനും ബിസ്ക്റ്റ് പൊതികളും ചിപ്സും കുട്ടികള്‍ മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദനം.
കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം അയച്ചുവെന്നും സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.