Venue: Blanchardstown GAA Club
Date: 14 ഒക്ടോബർ 2023
Time: 10.00 am to 7.00 pm
കളിയും, ചിരിയും, മേളവുമായി തൊടുപുഴ ഫാമിലിസ് അയർലണ്ടിന്റെ ഒൻപതാമത് വാർഷിക ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മുഖമുദ്രയുമായി തൊടുപുഴയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതി, വിവിധയിനം കലാ-കായികമത്സരത്തിന്റെ ഉത്സവമേളത്തോട് കൂടി ഒരിക്കൽകൂടി നമ്മൾ ഒത്തുചേരുന്നു.
പരിപാടിയുടെ വിജയത്തിനായി പ്രവേശനം മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമായി നിജപെടുത്തിയിരിക്കുന്നു. ബുക്കിങ് സ്വീകരിക്കുന്ന അവസാന തിയതി 11 ബുധനാഴ്ച 2023 ആയിരിക്കും.
- ☎: 0861761596 ഹില്ലാരിയോസ്
- ☎: 0877850505 ഇന്നസെന്റ്
- ☎: 0870622230 ചിൽസ്
- ☎: 0894019465 ജോസ്മോൻ
- ☎: 0862042390 ജൈമി
- ☎: 0876267619 ജിമ്മി
- ☎: 0872970445 ബ്ലെസ്സൺ
- ☎: 0857309480 ടൈറ്റസ്
- ☎: 08729858770 ജോസൻ ജോസഫ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.