കേരളത്തിൽ നടക്കുന്നത് കാട്ടുകൊള്ള: സജി മഞ്ഞക്കടമ്പിൽ.

കോട്ടയം: കേരളത്തിൽ കാട്ടു കൊള്ളയാണ് നടക്കുന്നതെന്ന് യു ഡി എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ.

ഈ മാസം 18നു നടക്കുന്ന യു ഡി എഫ് സെക്രട്ടേറിയറ്റ് ഉപരോധത്തിന്റെ പ്രചരണാർത്ഥം നടത്തിയ പദയാത്രയുടെ നിയോജക മണ്ഡലം തലത്തിലുള്ള ഉൽഘാടനം പായിപ്പാട്ടെ നാലുകോടിയിൽ ഉൽഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു സജി മഞ്ഞക്കടമ്പിൽ.
മണ്ഡലം ചെയർമാൻ പി സി വർഗീസ് അധ്യക്ഷത വഹിച്ചു. യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ പി എൻ നൗഷാദ്, കൺവീനർ മാത്തൂകുട്ടി  പ്ലാത്താനം, മണ്ഡലം കൺവീനർ ജോഷി സെബാസ്റ്റ്യൻ, മണ്ഡലം സെക്രട്ടറി മുബാഷ് മുഹമ്മദ്‌ ഇസ്മയിൽ, ജെയിംസ് വേഷനാൽ, ജിമ്മി കളത്തിപറമ്പിൽ, പാപ്പച്ചൻ കാട്ടുപറമ്പിൽ, ജെസ്സി തോമസ് ടീനാമോൾ, റോബി, ഡാർളി, അബ്ദുൽ കലാം,

സെബാസ്റ്റ്യൻ സ്രാങ്കൻ, സ്വപ്ന ബിനു, ലത അശോകൻ, ഡെന്നിസ് ജോസഫ്, സിംസൺ വേഷനാൽ, ഡോൺ കരിങ്ങട, വർഗീസ് ജോസഫ്, അബ്ദുൽ അസിസ്, ജോളിമ്മ ജോസഫ്, ആനീ, സുലൈമാൻ, മുഹമ്മദ്‌ സാലി ഓമന ചെല്ലപ്പൻ,രമാദേവി, ജോൺസൻ എന്നിവർ പ്രസംഗിച്ചു

സമാപന സമ്മേളനം പായിപ്പാട്ടു കവലയിൽ കേരളാകോൺഗ്രസ്സ് ഉന്നതാധികാരസമിതി അംഗം വി ജെ ലാലി ഉൽഘാടനം ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !