കൊച്ചി: എറണാകുളത്ത് യാത്രക്കാർക്ക് മുന്നിൽ തമ്മിലടിച്ച രണ്ട് കെഎസ്ആർടിസി ജീവനക്കാരെ സസ്പെൻഡ് ചെയ്തു.
മൂവാറ്റുപുഴ യൂണിറ്റിലെ ഇൻസ്പെക്ടർ രാജു ജോസഫ്, തൊടുപുഴ യൂണിറ്റിലെ ഇൻസ്പെക്ടർ പ്രദീപ് എന്നിവർക്കാണ് സസ്പെൻഷൻ. ഈ മാസം രണ്ടാം തീയതി തൊടുപുഴ ഡിപ്പോയിൽ ആയിരുന്നു സംഭവം.
ടിക്കറ്റ് പരിശോധനയുമായി ബന്ധപ്പെട്ട തർക്കമാണ് ജീവനക്കാർ തമ്മിലടിക്കാൻ ഇടയാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.