കേരളത്തിലെ ക്രൈസ്തവ സഭകളിൽ നിന്ന് ലഭിക്കുന്ന ഫണ്ട് മണിപ്പൂരിൽ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് മെയ്തെയ് വിഭാഗം

തിരുവനന്തപുരം: കേരളത്തിലെ ക്രൈസ്തവ സഭകളിൽ നിന്ന് ലഭിക്കുന്ന ഫണ്ട് മണിപ്പൂരിൽ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് മെയ്തെയ് വിഭാഗം. കുക്കി വിഭാഗം ആയുധങ്ങൾ വാങ്ങാനാണ് ഫണ്ട് ഉപയോഗിക്കുന്നതെന്ന് തിരുവനന്തപുരത്തുള്ള മെയ്തെയ് വിഭാഗക്കാർ ആരോപിച്ചു.


ഇരുവിഭാഗങ്ങൾക്കും കേരളത്തിന്റെ സഹായം വേണം പക്ഷേ ഫണ്ട് ദുരുപയോഗം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തണെന്നും അവർ ആവശ്യപ്പെട്ടു.മണിപ്പൂരിൽ ആകെ 30 ലക്ഷം ജനങ്ങളാണുള്ളത്. രണ്ടാ മൂന്നോ ദിവസം കൊണ്ട് തീർക്കാവുന്ന പ്രശ്നമായിരുന്നു,കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്തില്ല. 

സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന്റെ പാവയായി മാറിയെന്നും മെയ്‌തെയ് ക്രിസ്ത്യന്‍ വിക്റ്റിംസ് ഓഫ് മണിപ്പൂര്‍ വയലന്‍സ് (എംസി വിഎംവി) കോ ഓര്‍ഡിനേറ്റര്‍ റൊഹാന്‍സല്‍ തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !