ദൈവം അനുഗ്രഹം നല്‍കിയ കടലാണ് വിഴിഞ്ഞത്തേത്: മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍,

വിഴിഞ്ഞം: ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവത്തിന്റെ അനുഗ്രഹം കനിഞ്ഞ് നല്‍കിയ കടലാണ് വിഴിഞ്ഞത്തെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു.

വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ അടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട അവസാന വട്ട ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി. തുറമുഖ ഓഫീസ് സമുച്ചയത്തില്‍ അധികൃതരുമായി ചര്‍ച്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 

അദാനി വിഴിഞ്ഞം പോര്‍ട്സ് സി.ഇ.ഒ രാജേഷ് ഝാ, കോര്‍പ്പറേറ്റ് ഹെഡ് സുശീല്‍ നായര്‍, സി എസ്.ആര്‍ മേധാവി അനില്‍ ബാലകൃഷ്ണൻ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !