നിസ്‌കരിക്കാനെന്ന പേരില്‍ മുറിയെടുത്ത് ലഹരി വില്‍പന; രണ്ടു പേര്‍ പിടിയില്‍,

 തൃശൂര്‍: നിസ്‌കരിക്കാനെന്ന പേരില്‍ മുറിയെടുത്ത് ലഹരി വില്‍പന നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. തൃശൂര്‍ കുന്നംകുളത്താണ് സംഭവം.

ടെക്‌സ്‌റ്റെല്‍സ് ഉടമയും കാളത്തോട് സ്വദേശിയുമായ റഫീഖ്, വരന്തരപ്പിള്ളി സ്വദേശി ഫൈസല്‍ എന്നിവരാണ് പിടിയിലായത്.

അഞ്ച് പേരായിരുന്നു മുറിയിലുണ്ടായിരുന്നത്. എന്നാല്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച്‌ മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. 

രഹസ്യ വിവരത്തെ തുടര്‍ന്ന് ഗുരുവായൂര്‍ റോഡിലെ കെട്ടിടത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരില്‍ നിന്ന് 9 ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎ എക്‌സൈസ് പിടിച്ചെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !