ഇ ഡി, കെ എസ് എഫ് ഇ യിലും വരാം; മുന്നറിയിപ്പുമായി എ കെ ബാലന്‍,

കോഴിക്കോട്:| കെ എസ് എഫ് ഇയിലും ഇ ഡി വരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സി പി എം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലന്‍.കെ എസ് എഫ് ഇ ഓഫിസേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണക്കൊപ്പിക്കാന്‍ കള്ള ഒപ്പിട്ട് ചിട്ടികള്‍ ഉണ്ടാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ സൂക്ഷിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. 

സഹകരണമേഖലയില്‍ ഇഡിയുടെ ഇടപെലിന്റെ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കെ എസ് എഫ് ഇയുടെ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത വേണമെന്നു നിര്‍ദ്ദേശിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !