ഇന്ത്യന്‍ എംബസി, 24 മണിക്കൂര്‍ ഹെല്‍പ്‌ലൈന്‍ ഡെസ്‌ക് ഇസ്രയേലിലുള്ള ഇന്ത്യന്‍ പൗരര്‍ക്കായി ആരംഭിച്ചു

ഇന്ത്യന്‍ എംബസി ഹെല്‍പ്‌ലൈന്‍ ഡെസ്‌ക് ഇസ്രയേലിലുള്ള ഇന്ത്യന്‍ പൗരര്‍ക്കായി ആരംഭിച്ചു. എംബസിയുടെ സഹായത്തിനായോ എംബസിയിൽ രജിസ്റ്റർ ചെയ്യുന്നതിനോ വേണ്ടി 24 മണിക്കൂറും പ്രവർത്തനസജ്ജമായ ഹെൽപ് ലൈൻ നമ്പറും നൽകിയിട്ടുണ്ട്. 


+972-35226748, +972-543278392 എന്നീ ഫോൺ നമ്പറുകളിൽ ഇന്ത്യക്കാർക്ക് സഹായം തേടാവുന്നതാണ്. cons1.telaviv@mea.gov.in എന്ന ഇമെയിൽ ഐഡിയിലൂടെയും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാം.

ഇന്ത്യന്‍ എംബസി ഹെല്‍പ്‌ലൈന്‍ ഡെസ്‌ക് ഇസ്രയേലിലുള്ള ഇന്ത്യന്‍ പൗരര്‍ക്കായി ആരംഭിച്ചു. ഹെല്‍പ്‌ലൈന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. സുരക്ഷാനിര്‍ദേശങ്ങള്‍ കൃത്യമായി പിന്തുടരണമെന്ന് എംബസി ഇന്ത്യാക്കാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

'24 മണിക്കൂറും സജീവമായ ഹെല്‍പ്‌ലൈന്‍ ഡെസ്‌കിലൂടെ ഇസ്രയേലിലെ ഇന്ത്യന്‍ പൗരര്‍ക്കായി നിരന്തരം പ്രവര്‍ത്തിച്ചുവരികയാണ്. ദയവായി ശാന്തരും ജാഗരൂകരുമായി തുടരുകയും സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം', എക്‌സ് പോസ്റ്റില്‍ ഇസ്രയേലിലെ ഇന്ത്യന്‍ എംബസി കുറിച്ചു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !