കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ, അയര്‍ലണ്ട് മലയാളി വിൻസെന്റ് ചിറ്റിലപ്പിള്ളിയുടെ സംസ്കാര ശുശ്രൂഷകള്‍ നാളെ നടക്കും

അന്തരിച്ച അയർലണ്ട് മലയാളി വിൻസെന്റ് ചിറ്റിലപ്പിള്ളിയുടെ സംസ്കാര ശുശ്രൂഷകള്‍ നാളെ  ഞായറാഴ്ച്ച  സ്വന്തം നാടായ കരുവന്നൂരില്‍ നടക്കും. 

വിന്‍സെന്റ് ചിറ്റിലപ്പിള്ളിയുടെ (72) സംസ്‌കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 22 ഞായറാഴ്ച  പൊറത്തിശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വച്ച് വൈകിട്ട് 4 മണിയോടെ അന്ത്യകര്‍മ്മങ്ങള്‍ നടക്കും.

ഭാര്യ: താര വിന്‍സന്റ്, (Retd, സ്റ്റാഫ് നഴ്സ്, അയര്‍ലണ്ട്) 
മക്കള്‍: തുഷാര, അമൂല്യ, അഭയ്
മരുമക്കള്‍: ശോഭന്‍ ജോണ്‍, ടിന്റു കുരുവിള

കൊച്ചുമക്കള്‍: ആഹാന്‍ ശോഭന്‍ ജോണ്‍, ആന്‍ഡ്രിയ ടിന്റു

ഇരിങ്ങാലക്കുട കരുവന്നൂര്‍ സ്വദേശിയായ ഇദ്ദേഹം അയര്‍ലണ്ടിലെ ആദ്യകാല മലയാളി കളില്‍ ഒരാളായിരുന്നു, കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ ഇദ്ദേഹം, അവസാന നാളുകളില്‍ അതിന്റെ നിരാശയില്‍ ആയിരുന്നുവെന്ന് കുടുംബം പറയുന്നു. നാട്ടില്‍ വസ്തു വിറ്റ് ബാങ്കില്‍ ഇടുകയും പിന്നീട് അദ്ദേഹം കാശ് ആവശ്യം വന്നപ്പോള്‍ ബാങ്ക് നല്‍കാതെ കബളിക്കപെടുകയും ചെയ്തു. അദ്ദേഹത്തിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ വരെ കുടുംബം പാട്പെട്ടു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !