അയര്ലണ്ടിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരില് ഒരാണ് , ദ്രോഗഡയിലെ താമസക്കാരനുമായ വിന്സെന്റ് ചിറ്റിലപ്പള്ളി (72) ഇരിങ്ങാലക്കുട കരുവന്നൂര് സ്വദേശിയാണ്.
അയര്‍ലണ്ടിലെ ദ്രോഗഡയിൽ വെച്ച് മരണപെട്ട കരുവന്നൂര് സ്വദേശി വിൻസെന്റ് സമ്പാദിച്ചതെല്ലാം കരുവന്നൂർ ബാങ്കിലാണ് നിക്ഷേപിച്ചിട്ടുള്ളത്." ഇപ്പോഴത്തെ സാഹചര്യത്തിൽ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് സർക്കാരിന്റെ സഹായം വേണം.
അയർലണ്ടിൽ മരണപെട്ട കരുവന്നൂര് സ്വദേശി വിൻസെന്റ് കരിവന്നൂർ ബാങ്ക് കൊള്ളയുടെ ഇര" പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര.
Anil Akkara യുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കരിവന്നൂർ കൊള്ളയുടെ ഇരയായി
മരണമടഞ്ഞ വിൻസെന്റ് ചിറ്റിലപ്പിള്ളിയുടെ മൃതദേഹംനാട്ടിൽ എത്തിക്കാനുള്ളശ്രമത്തിലാണ് അയർലണ്ടിലെമലയാളിസമൂഹം,കരുവന്നൂർ ബാങ്കിലാണ് നിക്ഷേപിച്ചിട്ടുള്ളത്.മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാരിന്റെ സഹായം വേണം.അയര്ലണ്ടിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരില് ഒരാണ് ,ദ്രോഗഡയിലെ താമസക്കാരനുമായ വിന്സെന്റ് ചിറ്റിലപ്പള്ളി (72) ഇരിങ്ങാലക്കുട കരുവന്നൂര് സ്വദേശിയാണ്.ദ്രോഗഡയിൽ ആദ്യമായി എത്തിയ മലയാളി കുടുംബങ്ങളിൽ ഒന്നായിരുന്നു ഇദ്ദേഹത്തിന്റേത്.ദ്രോഗഡ മലയാളി അസോസിയേഷന്റെ ആദ്യകാല അംഗമായിരുന്നു.ഈ കുടുംബത്തെ സഹായിക്കാനുള്ളനടപടികൾ ടി എൻ പ്രതാപൻ എംപിയുടെനേതൃത്വത്തിൽ അടിയന്തിരമായി സ്വീകരിച്ചുവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.