മനുഷ്യരെപ്പോലെ ക്രിക്കറ്റ് കളിക്കുന്ന ആന; വീണ്ടും വീഡിയോ വൈറൽ ഇന്റർനെറ്റിൽ വീണ്ടും നിറഞ്ഞിരിക്കുന്നു. തീർച്ചയായും നിങ്ങളെയും ചിരിപ്പിച്ചേക്കാം.
മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോണിന്റെ ശ്രദ്ധ പോലും ആകർഷിച്ച വീഡിയോ അദ്ദേഹം തന്റെ ട്വിറ്റർ പ്രൊഫൈലിൽ 8 May 2021 നു ഷെയർ ചെയ്ത് എഴുതി.
“തീർച്ചയായും ആനയ്ക്ക് ഇംഗ്ലീഷ് പാസ്പോർട്ട് ഉണ്ട്!”
Take a look at the video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.