സദ്ഗമയ സത്സംഘിന്റെ ആഭിമുഖ്യത്തില്‍ നവരാത്രി ആഘോഷവും വിദ്യാരംഭവും, വിജയദശമി ദിനമായ ഒക്ടോബര്‍ 24 ചൊവ്വാഴ്ച്ച

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ആദ്യമലയാളി ഹൈന്ദവകൂട്ടായ്മയായ സദ്ഗമയ സത്സംഘിന്റെ ആഭിമുഖ്യത്തില്‍ നവരാത്രി ആഘോഷവും വിദ്യാരംഭവും, വിജയദശമി ദിനമായ ഒക്ടോബര്‍ 24 ചൊവ്വാഴ്ച്ച നടത്തപ്പെടുന്നു.


ഡബ്ലിന്‍ ബാലിമൗണ്ടിലെ VHCCI temple ല്‍ വച്ച് വൈകുന്നേരം 6 മുതല്‍ ബ്രഹ്‌മശ്രീ ഇടശ്ശേരി രാമന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിദ്യാരംഭപൂജകള്‍ ആരംഭിക്കും. തുടര്‍ന്ന് കുട്ടികളുടെ എഴുത്തിനിരുത്തല്‍, ഭജന്‍, പ്രസാദവിതരണം എന്നിവ ഉണ്ടായിരിക്കും. കുട്ടികളുടെ ബുദ്ധിയ്ക്കും വിദ്യയ്ക്കും അത്യുത്തമമായ സരസ്വതഘൃതവും അന്നേ ദിവസം ക്ഷേത്രത്തില്‍ നിന്നും ലഭ്യമാണ്.

കുട്ടികളെ എഴുത്തിനിരുത്താന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

കലാവിനോദ് – 087 9612033

ബിന്ദു രാമന്‍ – 0877818318

നവമി നിതിന്‍ – 0892510985

രമ്യാ പ്രദീപ് – 0894272382

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !