മനുഷ്യശരീരത്തിലെ അത്ഭുതക്കാഴ്ചകളുമായി കോട്ടയം മെഡിക്കൽ കോളേജിൽ മെഡെക്സിന് തുടക്കമായി.

കോട്ടയം :മനുഷ്യശരീരത്തിന്റെ അത്ഭുതക്കാഴ്ചകളുമായി കോട്ടയം മെഡിക്കൽ കോളേജിൽ 'മെഡെക്സ്' പ്രദർശനം തുടങ്ങി. മെഡിക്കൽ കോളേജിന്റെ അറുപതാം വാർഷികത്തിന്റെ ഭാഗമായി ഇന്നു മുതൽ നവംബർ 12 വരെയാണ് പ്രദർശനം.

സ്റ്റുഡന്റ് യൂണിയന്റെ നേതൃത്വത്തിൽ ഓൾഡ് ക്യാമ്പസ്, പഴയ ഓഡിറ്റോറിയം, എംഎച്ച്എസ് ക്വാർട്ടേഴ്സ് എന്നിവിടങ്ങളിലാണ് മെഡെക്സ് ഒരുക്കിയിരിക്കുന്നത്. 4 മണിക്കൂർ നീളുന്ന വിസ്മയക്കാഴ്ചകൾ കാണാനായി ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് പ്രതീക്ഷിക്കുന്നത്.  രാവിലെ 7 മുതൽ രാത്രി 8 വരെയാണ് പ്രദർശനം.

സ്കൂൾ വിദ്യാർത്ഥികൾക്ക് 80 രൂപാ, കോളേജ് വിദ്യാർത്ഥികൾക്ക് 100 രൂപാ, പൊതുജനങ്ങൾക്ക് 130 രൂപ, 5-12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 80 രൂപാ എന്നിങ്ങനെയാണ് പ്രവേശന ഫീസ്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !