ചരിത്രത്തെ മാറ്റി മിത്തുകളെ സൃഷ്ടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍: എ വിജയരാഘവൻ,

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. ചരിത്രത്തെ മാറ്റി മിത്തുകളെ സൃഷ്ടിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു.

രാജവാഴ്ചയെ മഹത്വ വല്‍ക്കരിക്കുന്നവരാണ് കേന്ദ്രമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങള്‍ നടത്തിയ സമരമാണ് ചരിത്രം. ഒന്നാം സ്വാതന്ത്ര്യ സമരത്തെ ബിജെപി വിശേഷിപ്പിച്ചത് യുദ്ധമെന്നാണ്. ഭാരതം എന്ന് പറയുന്നതിന് ആരും എതിരല്ല 

എന്നാല്‍ അങ്ങനെയേ പറയാവൂ എന്ന് പറയുന്നതാണ് തെറ്റ്. വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയില്‍ ആര്‍എസ്‌എസ് താല്പര്യപ്രകാരം അപകടകരമായ തരത്തിലുള്ള സാമൂഹ്യ വിഭജനമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !