ചേന്നംപള്ളിപ്പുറം ഗ്രാമ പഞ്ചായത്തിൽ പി. എം കിസാൻ സമ്മാൻ നിധി കാമ്പയിൻ.

ചേന്നംപള്ളിപ്പുറം ഗ്രാമ പഞ്ചായത്തിൽ പി. എം കിസാൻ സമ്മാൻ നിധി കാമ്പയിൻ.

ആലപ്പുഴ :ചേന്നംപള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് -കൃഷി ഭവൻ സംയുക്താഭിമുഖ്യത്തിൽ  ഏകദിന ക്യാംപയിൻ സംഘടിപ്പിച്ചു.

11.00am  മുതൽ 3.00pm വരെ ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വെച്ച് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. K K ഷിജി അവർകൾടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൃഷി ഓഫീസർ സ്വാഗതം പറഞ്ഞു. 

ബഹു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. T S സുധീഷ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. Nicy ബെന്നി, വാർഡ് മെമ്പർമാർ ആയ ശ്രീമതി. Dhanya ഗോപിനാഥ്, ഷീല രഘുവരൻ എന്നിവർ സന്നിഹിതരായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !