മാലിന്യമുക്ത കേരളം വൈക്കം മണ്ഡല പ്രഖ്യാപനത്തോടനുബന്ധിച്ച് വെള്ളൂർ ഗ്രാമപഞ്ചായത്ത് ശുചിത്വ സന്ദേശറാലി സംഘടിപ്പിച്ചു.

മാലിന്യമുക്ത കേരളം വൈക്കം മണ്ഡല പ്രഖ്യാപനത്തോടനുബന്ധിച്ച് വെള്ളൂർ ഗ്രാമപഞ്ചായത്ത് ശുചിത്വ സന്ദേശറാലി സംഘടിപ്പിച്ചു.

വെള്ളൂർ: മാലിന്യമുക്ത കേരളം വൈക്കം മണ്ഡല പ്രഖ്യാപനത്തോടനുബന്ധിച്ച് വെള്ളൂർ ഗ്രാമപഞ്ചായത്ത് ശുചിത്വ സന്ദേശറാലി സംഘടിപ്പിച്ചു.

ജനപ്രതികൾ,സ്കൂൾ വിദ്യാർത്ഥികൾ ,ഹരിത കർമ്മ  സേനാംഗങ്ങൾ,അംഗനവാടി ടീച്ചർമാർ, എഡിഎസ്, സിഡിഎസ്,കുടുംബശ്രീ അംഗങ്ങൾ മാലിന്യമുക്ത കേരളംപഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ പൊതുജനങ്ങൾ എന്നിവർ  അണിനിരന്നുകൊണ്ട് മാലിന്യമുക്ത പ്രതിജ്ഞ, പഞ്ചായത്ത്‌ കമ്മറ്റി കൺവീനർ എ കെ ദാമോദരൻ ചൊല്ലിക്കൊടുത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ നികിതകുമാർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ജയ അനിൽ അധ്യക്ഷതവഹിച്ചു വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിനിസജു,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ഒ കെ ശ്യാം കുമാർ ,ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മറ്റിചെയർ പേഴ്സൺ വി കെ മഹിളാമണി.

പഞ്ചായത്ത് മെമ്പർമാരായ സോണിക ഷിബു, ശാലിനിമോഹൻ, കുര്യക്കോസ് തോട്ടത്തിൽ, രാധാമണി മോഹൻ, ലിസ്സി സണ്ണി, സച്ചിൻ കെ എസ്, നിയാസ് കൊടിയനെഴത്ത്, സുമ സൈജിൻ, ലുക്ക്‌ മാത്യു, ബേബി പുച്ചുകണ്ടതിൽ, മിനി ശിവൻഎന്നിവർ സംസാരിച്ചു ,പഞ്ചായത്ത് സെക്രട്ടറി ദേവി പാർവതി നന്ദി പറഞ്ഞു സംസാരിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !