പാലാ: കുറുമണ്ണ് ആനക്കല്ലുങ്കൽ പരേതനായ ഔസേപ്പച്ചന്റെ (എ. റ്റി ജോസഫ്) ഭാര്യ അൽഫോൻസ (കുട്ടിയമ്മ-73 ) നിര്യാതയായി. തിടനാട് തെള്ളിയിൽ കുടുംബാംഗം ആണ്. അഡ്വ.ജയിംസ് തോമസ് അനക്കല്ലുങ്കലിന്റെ സഹോദര ഭാര്യയാണ്.
മക്കൾ : റീന, ഷൈന, അഡ്വ. ജോസ് ജോസഫ്, ലീന, തോമസ്കുട്ടി. മരുമക്കൾ : കുര്യാച്ചൻ, സോണറ്റ് , മഞ്ജു, പോൾ, ജെൻസി .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.