അയർലണ്ടിൽ അന്തരിച്ച പ്രവാസി മലയാളി വിൻസെന്റ് ചിറ്റിലപ്പള്ളിയുടെ പൊതുദർശനം ഇന്ന്

അയർലണ്ടിൽ അന്തരിച്ച വിൻസെന്റ് ചിറ്റിലപ്പള്ളിയുടെ പൊതുദർശനം ഇന്ന് . അയർലണ്ടിലെ ആദ്യ കാല മലയാളികളിൽ ഒരാളായ  വിൻസെന്റ് ചിറ്റിലപ്പള്ളിയുടെ പൊതുദർശനം ഇന്ന്  ബുധനാഴ്ച. ഇരിങ്ങാലക്കുട കരുവന്നൂർ സ്വദേശിയായ വിൻസെന്റ് കഴിഞ്ഞ ദിവസം ദ്രോഗ്‌ഹെഡയിലാണ്  അന്തരിച്ചത്.

മക്കൾ: തുഷാര വിൻസെന്റ്, അമൂല്യ വിൻസെന്റ്.

മരുമക്കൾ: ശോഭൻ ജോൺ, ടിന്റു കുരുവിള.

ദ്രോഗ്‌ഹെഡയിലെ   Townleys Funeral Home -ൽ ബുധനാഴ്ച വൈകിട്ട് 5 മണി മുതൽ 7 മാണി വരെയാണ് പൊതുദർശനം. പരേതന്റെ ആത്മശാന്തിക്കായി 6 മണിക്ക് പ്രാർത്ഥന ശുശ്രൂഷയും ഉണ്ടായിരിക്കും. 

Townleys Funera Directors, 

Cross Ln, Moneymore, 

Drogheda, 

Co. Louth, 

A92 XN75

സംസ്കാര ശുശ്രുഷകൾ  പിന്നീട് കേരളത്തിൽ നടത്തും.  അയര്‍ലണ്ടിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ ഒരാണ് , ദ്രോഗഡയിലെ താമസക്കാരനുമായ വിന്‍സെന്റ് ചിറ്റിലപ്പള്ളി (72) ഇരിങ്ങാലക്കുട കരുവന്നൂര്‍ സ്വദേശിയാണ്. 

അയര്‍ലണ്ടിലെ ദ്രോഗഡയിൽ വെച്ച് മരണപെട്ട കരുവന്നൂര്‍ സ്വദേശി വിൻസെന്റ് സമ്പാദിച്ചതെല്ലാം കരുവന്നൂർ ബാങ്കിലാണ് നിക്ഷേപിച്ചിട്ടുള്ളത്.ഇപ്പോഴത്തെ സാഹചര്യത്തിൽ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് സർക്കാരിന്റെ സഹായം വേണം.  

കൂടുതൽ വായിക്കുക

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !