ബെംഗളൂരു: വീരഭദ്ര നഗറിൽ ബസ് സ്റ്റാൻഡിനു സമീപത്തുള്ള ഗാരിജിൽ വൻ തീപിടിത്തം. നിർത്തിയിട്ട പത്തോളം ബസുകൾ കത്തി നശിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു െചയ്തു. തീ നിയന്ത്രണ വിധേയമാക്കാൻ അഗ്നിശമന സേന സ്ഥലത്തെത്തിയിട്ടുണ്ട്.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ആർക്കും പരുക്കില്ലെന്നാണ് വിവരം.
ബെംഗളൂരുവിലെ വീർഭദ്ര നഗറിന് സമീപം തിങ്കളാഴ്ചയുണ്ടായ വൻ തീപിടിത്തത്തിൽ സ്വകാര്യ ഡിപ്പോയിൽ പാർക്ക് ചെയ്തിരുന്ന 18 ബസുകൾ കത്തിനശിച്ചു. ഇന്നലെ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 18 ബസുകൾ പൂർണമായും കത്തിനശിച്ചതായി ഫയർ സർവീസ് ഡെപ്യൂട്ടി ഡയറക്ടർ ഗുരുലിംഗയ്യ പറഞ്ഞു.
#WATCH | Private buses parked in a bus depot in #Bengaluru's Veerabhadranagar catch #fire
— Hindustan Times (@htTweets) October 30, 2023
(📹 ANI ) pic.twitter.com/OBe5THNcvY
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.