കോഴിപ്പോര് എന്ന ചിത്രത്തിനു ശേഷം ജെ പിക് മൂവീസിന്റെ ബാനറില്‍ വി.ജി ജയകുമാര്‍ നിര്‍മ്മിച്ച് ജിനോയ് ജനാര്ദ്ദനന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഏത് നേരത്താണാവോ' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വന്നു.
ഗീതി സംഗീത, പൗളി വത്സന്, കേദാര്‍ വിവേക്, ജിനോയ് ജനാര്ദ്ദനന്, സരിന് റിഷി, മനിക രാജ്, ഉമേഷ് ഉണ്ണികൃഷ്ണന്, വത്സല നാരായണന്, ജെയിംസ് പാറക്കാട്ട് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നത്.
ഛായാഗ്രഹണം : അസാക്കിര്‍, എഡിറ്റര്‍: കുര്യാക്കോസ് ഫ്രാന്‍സിസ് കുടശ്ശേരില്‍, മ്യൂസിക് : രാകേഷ് കേശവന്, ഡിഐ കളറിസ്റ്റ് : ലിജു പ്രഭാകര്‍, ഗാനരചന : വിനായക് ശശികുമാര്‍, വിവേക് മുഴക്കുന്ന്, ജിനോയ് ജനാര്‍ദനനന്‍, വിഎഫ്എക്സ്: നിതിന്‍ നന്ദകുമാര്‍, സ്റ്റില്‍സ് : ജിനീഷ് മാത്യു, ഡിസൈന്‍ : ഷിബിന്‍ സി ബാബു പിആര്‍ഒ : ബിജേഷ് ഉദ്ദവ് തുടങ്ങിയവരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.