പോലീസ് കൊള്ളകാർക്ക് കുടപിടിക്കുന്നു : ബിജെപി

തലയോലപ്പറമ്പ് : സ്വർണ്ണം- സാമ്പ തിക തട്ടിപ്പുകേസിലെ പ്രതികളായ സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾക്ക് പോലിസ് കുടപിടിക്കുകയാണെന്ന് ബിജെപി തലയോലപ്പറമ്പ് പഞ്ചായത് കമ്മിറ്റി ആരോപിച്ചു.

പോലിസ് ഒളിവിലാണെന്ന് പറയുന്ന അനന്തുഉണ്ണി തന്നെയാണ് ഇപ്പോഴും പഞ്ചായതിന്റെ ആംബുലന്സ് ഓടിക്കുന്ന താൽക്കാലിക ഡ്രൈവർ.

തട്ടിപ്പുകേസിലെ പ്രതികളായ അനന്തുഉണ്ണി,കൃഷ്ണേന്ദു എന്നിവരെ പുറത്തിക്കി  ഇപ്പോൾ  അവർക്ക സിപിഎം ആയി ഒരു ബന്ധവുമില്ല ന്നാണ് നേതാക്കൾ  പറയുന്നത്. ഇത് ജനത്തിന്റെ കണ്ണിൽ പൊടിയിടലാണ്.

തലയോലപ്പറമ്പ് ഏരിയാ യിലെ പല സിപിഎം നേതാക്കളുടേയും സാമ്പ തികസ്രോതസ് അനന്തുവിന്റെ കൊള്ളയായിരുന്നു.അതുകൊണ്ടാണ് സിപിഎം ഭരിക്കുന്ന പഞ്ചായതിൽ താല്ക്കാലിക ജീവനകാരനെ പിരിച്ചു വിടാൻ പഞ്ചായത്അധികൃതർ തയ്യാറാകത്തത്. പോലീസ് കൺമുമ്പിലൂടെ കറങ്ങി നടക്കുന്ന പ്രതിയേ പിടിക്കാൻ തയ്യാറാകത്തതും സിപിഎം സമ്മർദ്ദം മൂലമാണെന്ന് യോഗം ആരോപിച്ചു.

പഞ്ചായത് പ്രസിഡന്റ് സജീവന്റെ അദ്ധ്യക്ഷതയിൽ കൂടിയയോഗം ജില്ലാ ജനറൽസെക്രട്ടറി പി ജി ബിജുകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി സി ബിനേഷ്കുമാർ, വൈസ് പ്രസിഡന്റ് വി പി സുരേന്ദ്രൻ, കെ എൻ വാസൻ, സുമേഷ് എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !