പാലക്കാട്: അട്ടപ്പാടി വണ്ണാന്തറമേട്ടിൽ ബൈക്കിലെത്തിയ യുവാവ് വീട്ടമ്മയുടെ മാലപ്പൊട്ടിക്കാൻ ശ്രമിച്ചു.
തമിഴ്നാട് കോയമ്പത്തൂർ സ്വദേശി പാർക്കാവ് അരശനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കോട്ടത്തറ സ്വദേശിയായ ബിന്ദുവിൻ്റെ മാലയാണ് അരശൻ മോഷ്ടിക്കാൻ ശ്രമിച്ചത്.ബൈക്കിൽ പിന്തുടർനെത്തി ബിന്ദു സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചു വീഴ്ത്തി മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് മോഷ്ടാവിനെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.