ബിജെപി മൂന്നിലവ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "സ്വച്ഛ്താ ഹി സേവാ" ശുചിത്വ യജ്ഞം സംഘടിപ്പിച്ചു

മൂന്നിലവ് :ദേശീയ തലത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നിർദ്ദേശ പ്രകാരം  നടക്കുന്ന  "സ്വച്ഛ്താ ഹി സേവാ" ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി- 

നൂറുകണക്കിന് വിദ്യാർത്ഥികൾ നിത്യേന സഞ്ചരിക്കുന്ന മൂന്നിലവ് സെന്റ് പോൾസ് ഹൈസ്സ്കൂൾ റോഡ് ബിജെപി മൂന്നിലവ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃത്തിയാക്കി.

ബിജെപി ഭരണങ്ങാനം മണ്ഡലം സെക്രട്ടറി ശ്രീമതി ജയാ സന്തോഷ്‌ പരിപാടി ഉദ്ഘാടനം ചെയ്തു.
ബിജെപി നേതാക്കളായ ദിലീപ് മൂന്നിലവ്, ബോബി,രാജീവൻ , ധനീഷ്, ഷിന്റോ സെബാസ്റ്റ്യൻ, സൗമ്യ മഞ്ജുഷ്..എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !