വൈക്കം: വെള്ളൂരിൽ സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കേരള പേപ്പർ പ്രൊഡക്ട് ലിമിറ്റഡിൽ വൻ തീപിടുത്തം. അൽപ്പ സമയം മുൻപാണ് തീപിടുത്തമഉണ്ടായത്.
തുടർന്ന്' വൈക്കം,കടുത്തുരുത്തി,കൂത്താട്ടുകുളം പിറവം ഭാഗങ്ങളിൽ നിന്നായി നിരവധി അഗ്നിശമന സേന യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. നാശനഷ്ടങ്ങളുടെ കണക്കെടുത്തിട്ടില്ല.
തീപിടുത്തതിനുള്ള കാരണം വിശദമായ പരിശോധനകൾക്കു ശേഷം വെക്തമാക്കുമെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.