ഓർത്തഡോക്സ് സഭയുടെ വിശുദ്ധ കുർബാന ഒക്ടോബർ 21 മുതൽ കാവനിൽ ആരംഭിക്കുന്നു

മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിൽപ്പെട്ട കാവൻ മിഡ്‌ലാൻഡ് ഏറിയ ഉൾപ്പെടുന്ന മുള്ളിൻകാർ സെയിന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ കാവൻ കിൽമോര്‍ പാസ്റ്ററൽ സെൻററിൽ  വിശുദ്ധ കുർബാന ആരംഭിക്കുന്നു. 

Address of the Chapel

Kilmore Pastoral Centre

Conaty Centre,

Cullies

Co.Cavan

Eircode: H12E5C7

ഇടവക മെത്രാപ്പോലീത്ത അഭി. എബ്രഹാം മാർ സ്റ്റെഫാനോസ് തിരുമേനിയുടെ അനുവാദത്തോടെ ഈ മാസം ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും വികാരി ഫാ.നൈനാൻ കുര്യാക്കോസിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടും.

എല്ലാ മാസവും 2 & 4 ശനിയാഴ്ചകളിൽ മുള്ളിൻകാർ സെൻറ് പോൾസ് പള്ളിയിലും മൂന്നാം ശനിയാഴ്ചകളിൽ ക്യാവൻ കില്‍മോര്‍ പാസ്റ്ററൽ സെൻറർ ചാപ്പലിലും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.  ക്യാവനിൽ 2009 ൽ ഫാ. നൈനാൻ കുറിയാക്കോസാണ് ആദ്യമായി  മലങ്കര സഭയുടെ വിശുദ്ധ കുർബാന  അർപ്പിച്ചത് തുടർന്ന് കാവൻ മിഡ്‌ലാൻഡ്സ് പ്രദേശങ്ങളിലെ സഭാ വിശ്വാസികൾക്കായി  മുള്ളിംങ്കാർ കേന്ദ്രീകരിച്ച് സൈന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്  ഇടവകയായി മുൻ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ തീമോത്തിയോസ് അനുവദിച്ചു.

പുതിയ ക്രമീകരണം അനുസരിച്ച്  മോണഗാൻ, ലീട്റിം ഫർമന, എന്നീ കൗണ്ടികളിൽ നിന്നുള്ള വിശ്വാസികൾക്ക് ആരാധനയ്ക്ക് കൂടുതൽ സൗകര്യം ലഭിക്കും എല്ലാ വിശ്വാസികളെയും ഒക്ടോബർ 21 മുതലുള്ള ആരാധനയിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

☎: 0877516463 ഫാ.നൈനാൻ കുര്യാക്കോസ്, വികാരി 


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !