പാലക്കയത്ത് ഉരുള്‍പൊട്ടല്‍, നിരവധി കടകളില്‍ വെള്ളം; ഡാമിന്റെ ഷട്ടറുകൾ ഷട്ടറുകൾ തുറന്നു

പാലക്കാട്. കനത്ത മഴയില്‍ പാലക്കയം പാണ്ടന്‍മലയില്‍ ഉരുള്‍പൊട്ടി.  പാലക്കയം ജംക്‌ഷനിലും മീൻവെല്ലം മുന്നേക്കർ ജംക്‌ഷനിലും വെള്ളം കയറി. ഇവിടുത്തെ നിരവധി കടകളിൽ വെള്ളം കയറി.  പാലക്കയം ജംക്ഷനിലും മൂന്‍വല്ലത്തും വെള്ളം കയറിയിട്ടുണ്ട്. കടകളില്‍ ഉള്‍പ്പെടെ വെള്ളം കയറിതായിട്ടാണ് റിപ്പോര്‍ട്ട്.


ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പു നൽകി. വില്ലേജ് ഓഫിസറും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. കാഞ്ഞിരപ്പുഴ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പുഴയില്‍ ഇറങ്ങരുതെന്നും കലക്ടര്‍ അറിയിച്ചു. 

ജലനിരപ്പ് ഉയരുന്നതിനാൽ കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ ഷട്ടറുകൾ തുറന്നു. കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകള്‍ 20 സെ.മീറ്ററായി ഉയര്‍ത്തി കാഞ്ഞിരപ്പുഴ, മണ്ണാർക്കാട്, നെല്ലിപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ ഭാഗത്തുള്ളർ ജാഗ്രത പാലിക്കണം. കാഞ്ഞിരപ്പുഴ ഭാഗത്ത് മഴ ശക്തമായതോടെ ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരുന്നതിനാല്‍ മൂന്ന് ഷട്ടറുകളും 20 സെ.മീ. വീതം ഉയര്‍ത്തിയതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !