പത്തനംതിട്ടയിൽ ദുരൂഹ സാഹചര്യത്തിൽ യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

പത്തനംതിട്ട: ഭർതൃമതിയായ യുവതിയെ  വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

റാന്നി താലൂക്ക് ആശുപത്രിയിലെ നഴ്സ് പുതുശേരിമല തട്ടേക്കാട് നീലാംബരിയിൽ അനീഷിന്റെ ഭാര്യ ജനിമോൾ (43) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ശുചി മുറിയിലെ ജനലിൽ ഷാളിലാണ് തൂങ്ങി മരിച്ചത്. 

6 വർഷമായി നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. വിദേശത്തായിരുന്ന ഭർത്താവ് അനീഷ് നാട്ടിലുണ്ട്. സംസ്കാരം ഇന്ന് 3.30 ന് മക്കൾ: മിഥുൻ, ദേവിക 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !