ഇന്ത്യൻ പോലീസ് ആക്ട് ദുരുപയോഗം: ലക്ഷദ്വീപ് പോലീസ് മേധാവിയോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി:ഇന്ത്യൻ പോലീസ് ആക്ട് സെക്ഷൻ 30 ൽ ലക്ഷദ്വീപ് പോലീസ് മേധാവിയോട് കേരളാ ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു.


 ലക്ഷദ്വീപിൽ സമരങ്ങളോ പൊതു പരിപാടികളോ നടത്തുന്നതിന് 48 മണിക്കൂർ മുമ്പ് പോലീസ് സ്റ്റേഷനിൽ അപേക്ഷ സമർപ്പിക്കുകയും അനുവാദം ലഭിക്കുകയും വേണം.ഇത് ഭരണഘടനയുടെ 19 -ാം അനുഛേദത്തിന് ഘടക വിരുദ്ധവും ഇന്ത്യൻ പോലീസ് ആക്ട് 1861 നിയമത്തിലെ സെക്ഷൻ 30 ന് വിപരീതവുമാണ്. 

ഓരോ മൂന്ന് മാസം കൂടുന്തോറും ഉത്തരവിൽ മാറ്റം വരുത്തുകയും ഏതെങ്കിലും സംഘർഷ സമയത്ത് മാത്രം നടപ്പിൽ വരുത്തേണ്ട നിയമം ലക്ഷദ്വീപിലെ പോലീസ് മേധാവികൾ ആക്ടിൽ മാറ്റം വരുത്താതെ 40 വർഷത്തോളമായി തുടർന്ന് വരുന്നു. 

ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് യുവമോർച്ച സംസ്ഥാന പ്രസിഡന്റ്‌ മഹദാ ഹുസൈൻ അഡ്വ അജിത് ജി അഞ്ചർലേക്കർ മുഖാന്തിരം കേരളാ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയും വിഷയത്തിൽ ലക്ഷദ്വീപ് പോലീസ് മേധാവിയോട് കോടതി വിശദീകരണം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !