കുവൈത്തിൽ മലയാളി നഴ്‌സ്‌ മരണമടഞ്ഞു.

അബ്ബാസിയ : തിരുവല്ല പൊടിയാടി സ്വദേശിനി പരേതനായ കിഴക്കയിൽ ശ്രീ വർഗീസിന്റെയും ശ്രീമതി ഗ്രേസി വർഗീസിന്റെയും മകളും ചാഞ്ഞോടി സ്വദേശി ശ്രീ റെജിയുടെ ഭാര്യ സ്വകാര്യ ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്ത് വരികയായിരുന്ന ശ്രീമതി ഷീബ റെജിയാണ് (42 വയസ്സ്) സെപ്റ്റംബർ 4 തിങ്കളാഴ്ച്ച ഉച്ചക്ക് താമസിക്കുന്ന ബിൽഡിങ്ങിൽ നിന്നും വീണ്  മരണമടഞ്ഞത്.

അബ്ബാസിയയിലെ അപ്സര ബസാറിന് സമീപത്തുള്ള കെട്ടിടത്തിലാണ് ഇവർ കുടുംബ സമേതം താമസിച്ച് വന്നത്. ഇവർ കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി കുവൈത്തിൽ പ്രവാസിയാണ്.

മക്കൾ : മകൻ നാട്ടിൽ എഞ്ചീനിയറിംഗ് വിദ്യാർത്ഥിയും മകൾ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൾ 9-ാം ക്ലാസ്സ് വിദ്യാർഥിനിയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !