കാപ്പചുമത്തി നാടുകടത്തിയ ശേഷം വീണ്ടും നാട്ടിലെത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു,

മട്ടാഞ്ചേരി: കാപ്പചുമത്തി നാടുകടത്തിയ ശേഷം വീണ്ടും നാട്ടിലെത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി പുതിയറോഡ് പനച്ചിക്കപ്പറമ്പ് ഫിറോസ് (30) ആണ് അറസ്റ്റിലായത്.

ഫിറോസിനെതിരേ മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി, പള്ളുരുത്തി സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. അസി. പോലീസ് കമ്മിഷണര്‍ കെ.ആര്‍. മനോജിന്റെ നിര്‍ദേശപ്രകാരം മട്ടാഞ്ചേരി എസ്.ഐ. ജിൻസണ്‍ ഡൊമിനിക്ക് നടത്തിയ പരിശോധനയിലാണ് ഫിറോസ് പിടിയിലായത്.

ഇയാളെ കഴിഞ്ഞ ജൂലായിലാണ് കാപ്പചുമത്തി നാടുകടത്തിയതായി സിറ്റി പോലീസ് കമ്മിഷണര്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഉത്തരവ് ലംഘിച്ച്‌ ഇയാള്‍ കഴിഞ്ഞ ദിവസം മട്ടാഞ്ചേരിയിലെത്തിയപ്പോഴാണ് മട്ടാഞ്ചേരി പോലീസ് പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !