പുതുപ്പള്ളി ഫലം വന്ന് മണിക്കൂറുകള്‍ക്കം മണര്‍കാട് സംഘര്‍ഷം: പോലീസ് ലാത്തി വീശി,

മണര്‍കാട്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വന്ന് മണിക്കൂറുകള്‍ക്കകം മണര്‍കാട് കോണ്‍ഗ്രസ്- ഡിവൈഎഫ്‌ഐ സംഘര്‍ഷം.

മണര്‍കാട് പള്ളി സന്ദര്‍ശിച്ച്‌ പോകുന്നവരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. 

തെരഞ്ഞെടുപ്പ് തോല്‍വിയിലുണ്ടായ ജാള്യതയാണ് ഡിവൈഎഫ്‌ഐയെ പ്രകോപിച്ചതെന്ന് ഷാഫി പറമ്പിൽ എംഎല്‍എ ചൂണ്ടിക്കാട്ടി. എന്നാല്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ കല്ലെറിഞ്ഞെന്നാണ് ഡിവൈഎഫ്‌ഐയുടെ പ്രതികരണം. സംഘര്‍ഷത്തില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 

സംഭവ സ്ഥലത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടം തിരിഞ്ഞ് നില്‍ക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നു. പോലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കാനുള്ള ശ്രമത്തിലാണ്. ഇതിനിടെ മണര്‍കാട്ടുള്ള ഒരു വീട്ടിലേക്ക് കല്ലും പട്ടികയുമടക്കം എറിഞ്ഞെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. മണര്‍കാട് ടൗണിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് ലാത്തി വീശി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !