പുതുപ്പള്ളി ഫലത്തെച്ചൊല്ലി തര്‍ക്കം: വെട്ടേറ്റയാളെ സന്ദര്‍ശിച്ച്‌ ചാണ്ടി ഉമ്മൻ,

അങ്കമാലി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ വെട്ടേറ്റ് അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നയാളെ സന്ദര്‍ശിച്ച്‌ ചാണ്ടി ഉമ്മന്‍.

കാലടി പൊതിയക്കര കുന്നേക്കാടന്‍ ജോണ്‍സനെയാണ് ചാണ്ടി ഉമ്മന്‍ കാണാന്‍ എത്തിയത്. ‌

ഇന്ന് നാലരയോടെ ആശുപത്രിയില്‍ എത്തിയ ചാണ്ടി ഉമ്മൻ ജോണ്‍സനെ ചികിത്സിക്കുന്ന ഡോക്ടറെ കണ്ട് വിവരങ്ങള്‍ തിരക്കി. അര മണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ച ചാണ്ടി വേണ്ട സഹായങ്ങളും വാഗ്ദാനം ചെയ്ത ശേഷമാണ് മടങ്ങിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !