കൽക്കട്ട മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം പ്രൗഢഗംഭീരമായി കൊൽക്കത്ത ബെഹാലയിലെ BDS ഭവനിൽസംഘടിപ്പിച്ചു.

കൽക്കട്ട : കൽക്കട്ട മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണഘോഷം നവംബർ പത്ത് ഞായറാഴ്ച്ച പ്രൗഢഗംഭീരമായി കൊൽക്കത്ത ബെഹാലയിലെ BDS ഭവനിൽസംഘടിപ്പിച്ചു.


അസോസിയേഷൻ പ്രസിഡന്റ്‌ ജോസ് മുക്കത്ത്, സെക്രട്ടറി ജെയിംസ് വിത്സൻ എന്നിവർ നേതൃത്വം കൊടുത്ത ആഘോഷ പരിപാടികളിൽ നിരവധി മലയാളികൾ പങ്കെടുത്തു.

കുട്ടികളും മുതിർന്നവരും പങ്കെടുത്ത ചടങ്ങിൽ കേരളീയ വേഷം ധരിച്ചെത്തിയ അംഗങ്ങൾ പ്രോഗ്രാമിന് നിറപ്പകിട്ടേകി. വിവിധ കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണ സദ്യയും BDS ഭവനിൽ ഒത്തുചേർന്ന പ്രവാസി മലയാളി സമൂഹത്തിന് നവോന്മേഷം നൽകി.


ചടങ്ങിൽ പി ബി സലിം IAS ചീഫ് സെക്രട്ടറി,CMO, വെസ്റ്റ് ബംഗാൾ മുഖ്യ അതിഥി ആയിരുന്നു. വൈകിട്ടോടെ പ്രോഗ്രാം സമാപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !