ജി 20 സംഘത്തെ അഭിനന്ദിച്ച്‌ കോണ്‍ഗ്രസ് എംപി ശശി തരൂര്‍,

ഡല്‍ഹി പ്രഖ്യാപനം ഉച്ചകോടിയില്‍ അംഗീകരിക്കപ്പെട്ടതില്‍ ജി 20 സംഘത്തെ അഭിനന്ദിച്ച്‌ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്ത്.ഇത് പ്രശംസനീയമായ നേട്ടമാണെന്നും ഇത്തരമൊരു നയതന്ത്ര കരാര്‍ ഉണ്ടാക്കുക എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ ജി 20 ഷെര്‍പ്പ, അമിതാഭ് കാന്ത് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ എന്നിവരുമായി ബന്ധപ്പെടാറുണ്ട്. ഞാന്‍ അവരെ അഭിനന്ദിക്കുന്നു, കാരണം തീര്‍ച്ചയായും ഇന്ത്യക്ക് വളരെ നല്ല കാര്യമാണ് അവര്‍ ചെയ്തത്. ഇതുപോലൊരു നയതന്ത്ര ചര്‍ച്ച നടപ്പാക്കുക എന്നത് എളുപ്പമല്ല’ എന്നും അദ്ദേഹം പറഞ്ഞു. ജി20 ഉച്ചകോടിയെക്കുറിച്ചുള്ള വെര്‍ച്വല്‍ സംഭാഷണത്തിനിടെ ആണ് തരൂര്‍ ഇക്കാര്യം പറഞ്ഞത്.

അമിതാഭ് കാന്തിന്റെയും എസ് ജയശങ്കറിന്റെയും നേതൃത്വത്തില്‍ ഇത് ചെയ്യാന്‍ കഠിനാധ്വാനം ചെയ്തവരെ അഭിനന്ദിക്കാന്‍ ഞാന്‍ മടിക്കില്ല, വളരെ വലിയ കാര്യമാണ് അവര്‍ നേടിയത്’ എന്നും തരൂര്‍ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !