ആലപ്പുഴ;തുറവൂരിൽ വീടിനുള്ളിൽ പൊലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ.
കൊച്ചിൻ ഹാർബറിൽ പൊലീസുകാരനായ തുറവൂർ കന്യാട്ട് വീട്ടിൽ സുജിത്തി(36)നെയാണ് ഇന്നു പുലർച്ചെ മരിച്ച നിലയിൽ വീട്ടുകാർ കണ്ടെത്തിയത്.കുത്തിയതോട് പൊലീസ് എത്തി ഇൻക്വസ്റ്റ് തയാറാക്കുന്നു.ആലപ്പുഴയിൽ പോലീസ് ഉദ്യോഗസ്ഥൻ വീടിനുളിൽ തൂങ്ങി മരിച്ച നിലയിൽ
0
വെള്ളിയാഴ്ച, ഓഗസ്റ്റ് 25, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.