ഉത്തരാഖണ്ഡിൽ ജോലിക്കിടയിൽ മലയിടിഞ്ഞുവീണ് മലയാളി ആയ ഗ്രാഫ് ജവാൻ മരണപ്പെട്ടു'

ആലപ്പുഴ;ഗ്രഫ് ജവാന്‍ ഉത്തരാഖണ്ഡില്‍ ജോലിക്കിടെ മലയിടിഞ്ഞു വീണു മരിച്ചു. ചെട്ടികുളങ്ങര ഈരേഴ തെക്ക് സ്‌നേഹതീരം വീട്ടില്‍ പി.വി. തമ്പി (57) ആണ് മരിച്ചത്. ഇന്നലെയായിരുന്നു അപകടം.സംഭവിച്ചത്.

പ്രൊക്ലൈനര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടയില്‍ മലയിടിഞ്ഞു വീഴുകയായിരുന്നു.ഭാര്യ:അംബിക തമ്പി (ആശ വര്‍ക്കര്‍,ചെട്ടികുളങ്ങര കുടുംബാരോഗ്യ കേന്ദ്രം).മകന്‍:തനൂജ് തമ്പി.സംസ്‌കാരം പിന്നീട്.ഗ്രഫില്‍ സര്‍ജന്റ് തസ്തികയിലായിരുന്നു ജോലി. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

നമ്മുടെ കുട്ടികള്‍ക്ക് വേണ്ടെ ഉയർന്ന നിലവാരം..?

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

റെസിൻ | Ricin മണമോ കളറോ രുചിയോ ഇല്ല, അല്പം ധാരാളം #DelhiBlast #redfortattack #nationalsecurity #nia

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !