വീണാ വിജയൻ പണം കൈപ്പറ്റിയ സംഭവം; പിണറായിയുടെ മറുപടി ഭയന്നാണ് അടിയന്തര പ്രമേയം കൊണ്ടുവരാതിരുന്നതെന്ന് എകെ ബാലൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ പ്രതിപക്ഷം എന്തുകൊണ്ട് അടിയന്തരപ്രമേയം കൊണ്ടുവന്നില്ലെന്ന് സിപിഎം നേതാവ് എകെ ബാലന്‍.,,

മുഖ്യമന്ത്രിയുടെ മറുപടിയെ പ്രതിപക്ഷം ഭയക്കുകയാണെന്ന് എകെ ബാലന്‍ തിരുവന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു

പിണറായി വിജയനെയും കുടുംബത്തെയാണ് ഈ ആരോപണം കൊണ്ട് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിന്റെ ഇടയില്‍ ഇത് സംബന്ധിച്ച് രൂക്ഷമായ അഭിപ്രായ വ്യത്യാസമാണുള്ളത്. 

41 പ്രതിപക്ഷ അംഗങ്ങളില്‍ കുഴല്‍നാടന്‍ ഈ വിഷയം ഉന്നയിക്കുമ്പോള്‍  നാലുപേര്‍ മാത്രമാണ് സഭയില്‍ ഹാജരായത്. എന്തുകൊണ്ട് മറ്റുള്ളവര്‍ പങ്കെടുത്തില്ലെന്നും ബാലന്‍ ചോദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

നമ്മുടെ കുട്ടികള്‍ക്ക് വേണ്ടെ ഉയർന്ന നിലവാരം..?

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

റെസിൻ | Ricin മണമോ കളറോ രുചിയോ ഇല്ല, അല്പം ധാരാളം #DelhiBlast #redfortattack #nationalsecurity #nia

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !