വിര്‍ജീനിയ : ശ്രീ മെറീന കുരുവിള അമേരിക്കയിൽ നിര്യാതയായി.
ശ്രീ ജേക്കബ് കുരുവിളയുടെ ഭാര്യയും പരേതരായ ശ്രീ എന്‍ എ ജോര്‍ജിന്റെയും ശ്രീമതി ചിന്നമ്മ ജോര്‍ജിന്റെയും ഇളയ മകളാണ് വിര്‍ജീനിയയില്‍ നിര്യാതയായ മെറീന കുരുവിള. 49 വയസ്സായിരുന്നു.
മക്കള്‍ : ദിവ്യ, ഡിലന്, ഡാന.
ഓഗസ്റ്റ് 25 വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതല്‍ 8 മണി വരെ കൊളോണിയല്‍ ഫ്യൂണറല്‍ ഹോമില്‍ വച്ച് (Colonial Funeral Home, Leesburg, VA 201 Edwards Ferry Rd NE, Leesburg, VA 20176). പൊതുദര്‍ശനം ഉണ്ടായിരുന്നു.
സംസ്കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 26 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 11.45 മണി വരെ അതേ ഫ്യൂണറല്‍ ഹോമില്‍ വച്ച് നടത്തപ്പെട്ടു.
തുടര്‍ന്ന് യൂണിയന് സെമിത്തേരിയില്‍ (Union Cemetery, Leesburg, VA 323 N King St, Leesburg, VA 20176) സംസ്കാരവും നടന്നു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.