വിജിൻ രാജൻ (39) ന്യൂസിലൻഡിൽ നിര്യാതനായി

VIJIN RAJAN(39)

വിജിൻ രാജൻ (39) ന്യൂസിലൻഡിൽ വച്ച് നിര്യാതനായി. ഓഫീസിൽ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ CPR കൊടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രണ്ടു വർഷം മുൻപ് ന്യൂസിലൻഡിൽ എത്തിയതായിരുന്നു വിജിൻ. പന്തളം, തോന്നല്ലൂർ പൂവണ്ണാത്തടത്തിൽ രാജ് ഭവനിൽ പരേതനായ രാജൻ ജോർജ്ജിന്റെ മകനാണു മരിച്ച വിജിൻ പി. രാജൻ. ഭാര്യയും ഒരു മകനുമുണ്ട്.

ഭാര്യ: ജിനു സൂസൻ വിജിൻ.

മകൻ: ഇവാൻജിയോ വിജിൻ.

മാതാവ് : ഏലിയാമ്മ രാജൻ. ന്യൂസിലൻഡിലെ മലയാളികളുടെ കൂട്ടായ്മ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട ശ്രമങ്ങൾ നടത്തുകയാണ്. സംസ്‌കാര ശുശ്രുഷകൾ പിന്നീട് നാട്ടിൽ നടത്തും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !