കണ്ണൂര്‍: മകളെ വിവാഹം കഴിച്ചുനല്‍കാത്തതിന് പിതാവിനെ വീട്ടില്‍ കയറി വെട്ടി പരിക്കേൽപ്പിച്ചു.
ഇരിക്കൂര്‍ മാമനം സ്വദേശി രാകേഷിനെയാണ് പുലര്‍ച്ചെ രണ്ട് മണിയോടെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്.മുഖത്തും കയ്യിലും വെട്ടേറ്റ രാകേഷ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അപകട നില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.പ്രതി തയ്യില്‍ സ്വദേശി അക്ഷയ് പിടിയിായത്. ഇയാള്‍ കണ്ണൂര്‍ നഗരം വിട്ടുപോയിട്ടില്ലെന്ന് വ്യക്തമായതോടെ പോലീസ് വളഞ്ഞിട്ടു പിടികൂടുകയായിരുന്നു. അക്ഷയിനൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നുവെന്ന് പോലീസിന് വിവരം കിട്ടി. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
രാകേഷിന്റെ മകളുടെ വിവാഹം കാസര്‍ഗോഡ് സ്വദേശിയുമായി വിവാഹം ഉറപ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നില്‍.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.