ഐഎസില്‍ ചേരാന്‍ ശ്രമം; പാക് ഡോക്ടര്‍ അറസ്റ്റില്‍,

ന്യുയോര്‍ക്ക്: ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേരാനും ഭീകരാക്രമണങ്ങള്‍ നടത്താനും പദ്ധതിയിട്ട പാക്കിസ്ഥാൻ ഡോക്ടര്‍ മുഹമ്മദ് മസൂദിന് (31) അമേരിക്കൻ കോടതി 18 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചു.

എച്ച്‌-1ബി വീസയില്‍ എത്തി മിന്നസോട്ടയിലെ ക്ലിനിക്കില്‍ റിസര്‍ച്ച്‌ കോ-ഓര്‍ഡിനേറ്ററായി ജോലിചെയ്യുന്നതിനിടെയാണ് ഇയാള്‍ ഐഎസില്‍ ചേരാൻ ശ്രമിച്ചത്. 

അമേരിക്കൻ ഭീകരാക്രമണം നടത്താനുള്ള ആഗ്രഹം ഇയാള്‍ ഐഎസ് നേതാക്കളെ അറിയിച്ചിരുന്നു. 2020ല്‍ സിറിയയിലേക്കു പോകാൻ വിമാനടിക്കറ്റ് എടുത്തെങ്കിലും കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്നു യാത്ര നടന്നില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !